മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന് മടുത്തു | filmibeat Malayalam

2017-10-04 10

Mammootty Fans Waiting For the release of Master Piece

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രം ’മാസ്റ്റർ പീസ്’ ക്രിസ്മസ് റിലീസിന് തയ്യാറെടുക്കുന്നു. റോയൽ സിനിമാസിന്റെ ബാനറിൽ സി.എച്ച്. മുഹമ്മദ് വടകര നിർമ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് വാസുദേവനാണ്. ’പുലിമുരുകന്’ ശേഷം ഉദയകൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രമാണ് ’മാസ്റ്റർ പീസ്’.